സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി എന്ന് റമീസ്; അറിയപ്പെടുന്നത് ‘ദാവൂദ് അല്‍ അറബി’
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ റമീസ് പറഞ്ഞു.