
കോവിഡ് സാഹചര്യത്തില്‍ ബി.ജെ.പി സമരം അവസാനിപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം അവസാനിപ്പിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.