തഴഞ്ഞവര്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി സഞ്ജു; ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ ഇനി എങ്ങനെയാണ് കളിക്കേണ്ടത്?
ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.