
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം; വീണ്ടും കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി
ഒട്ടാവ: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്ന് ട്രൂഡോ ആവര്‍ത്തിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷ പ്രതിഷേധങ്ങളെ