
ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് ; സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കും
കോവിഡിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും.