
വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കടുത്ത എതിര്‍പ്പുമായി പത്രപ്രവര്‍ത്തകര്‍
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ പിടികൂടാനേല്‍പ്പിച്ച് സര്‍ക്കാര്‍.