Tag: jobs

എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് മുല്ലപ്പള്ളി

  മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത്

Read More »

ആരോഗ്യമേഖലയിൽ റെക്കോഡ്‌ നിയമനം; എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ

  ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌ റെക്കോർഡ്‌ നിയമനം. സ്‌റ്റാഫ്‌ നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ്‌ നേഴ്‌സായി 1992പേർക്ക്‌ യുഡിഎഫ്‌ സർക്കാർ നിയമന ശുപാർശ

Read More »