
ഇന്ത്യയിൽ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.
മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഹജ്,