
ജിദ്ദയില്‍ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരുക്ക്
പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പള്ളിയുടെ കേടുപാടുകള്‍ ഉടനെ പരിഹരിച്ച് പ്രാര്‍ത്ഥനായോഗ്യമാക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖ് അറിയിച്ചു. ജിദ്ദ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി ജിദ്ദയില്‍ അഞ്ച്