
ജയഘോഷിനെ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍
തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവിയായ സെന്‍കുമാറാണ്