
20 രൂപയ്ക്ക് ഉച്ചയൂണ്‍: 749 ജനകീയ ഹോട്ടലുകള്‍ നിലവില്‍ വന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഓരോ ഊണിനും 10 രൂപ സബ്‌സിഡി കുടുംബശ്രീ മുഖാന്തരം നല്‍കുന്നു.