Tag: Jalil

ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പകയെന്ന് മുഖ്യമന്ത്രി

ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട്‌ പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരുകാലത്തും ആ പക വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ആരാ ചേര്‍ന്നത്. ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More »