
കോതമംഗലം പള്ളി കേസ്: യാക്കോബായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോതമംഗലം പളളിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. പളളി ഏറ്റെടുത്ത്