
മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം: ജേക്കബ് പൊന്നൂസ് എഴുതുന്നു
മുദ്രാവാക്യം മുഴങ്ങുന്നത് പോലീസുകാരന്‍റെ മൂക്കിനകത്ത്. മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം!! മുദ്രാവാക്യത്തിന്‍റെ വീര്യം വൈറസിന് വളരെ ഇഷ്ടം! വാശി കൂടുന്തോറും ശക്തി കൂടും: വായിൽ നിന്നുള്ള കണങ്ങൾ കൂടുതൽ ദൂരേക്ക് പോകും .