Tag: J C Thomas

പിച്ചക്കാരന്റെ ചിക്കന്‍

കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം.

Read More »

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

ഹേമമാലിനി അഭിനയിച്ച പരസ്യം’ ആട്ട കുഴയ്ക്കുന്നത് ഇപ്പോഴും നിങ്ങളുടെ വാല്യക്കാരിയാണോ? അവരുടെ കൈകളില്‍ അണു ബാധ ഉണ്ടായേക്കാം’. വാല്യക്കാരികളുടെ പ്രതിഷേധം മൂലം ഈ പരസ്യം പിന്‍വലിക്കേണ്ടി വന്നു.

Read More »