
സ്വപ്‌നയുടെ നിയമനത്തിലെ അപാകത; പിഡബ്ല്യുസിയെ വിലക്കി ഐടി വകുപ്പ്
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐടി വകുപ്പിന്റെ വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. നേരത്തേ, സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ്