
പുതിയ അദ്ധ്യയന വര്‍ഷത്തെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി യു.ജി.സി
രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവർഷ വിദ്യാർത്ഥികൾക്കായുള്ള, 2020- 21 അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക് ഇന്ന് പുറത്തിറക്കി.