Tag: iran

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; ഉപരോധത്തിൽ ഇളവ് തേടി ഇറാൻ

വാഷിങ്ടൻ : ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട

Read More »

ആരാകും ഖമനയിയുടെ പിൻഗാമി? ഇസ്രയേൽ സംഘർഷത്തിനിടെ ഇറാനിൽ ചർച്ചകൾ സജീവം.

വാഷിങ്ടൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക്

Read More »

ഇറാന് മറുപടി നൽകി ഇസ്രയേൽ; ടെഹ്റാനിൽ ആക്രമണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി, ഇറാനെതിരെ ആക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രിയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായി.ടെഹ്റാന് സമീപമുള്ള കരാജ് പ്രദേശത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം

Read More »

ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ൽ

ദു​ബൈ: ഒ​ക്ടോ​ബ​ർ 15ന് ​ഇ​റാ​നി​ലെ തെ​ഹ്റാ​നി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ലേ​ക്ക് മാ​റ്റി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​വും സു​ര​ക്ഷ ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫി​ഫ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മ​ത്സ​ര വേ​ദി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ

Read More »

ഇറാൻ, ഇറാഖ് സർവീസ് 16വരെ നിർത്തി എമിറേറ്റ്സ്.

ദുബായ് : ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് 16 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇറാഖിലെ ബഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്റാൻ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് താൽക്കാലികമായി റദ്ദാക്കിയത്.മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ

Read More »

ഇറാൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; ജോ ബൈഡൻ

വാഷിങ്ടൺ: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി,

Read More »

‘ഇത് ഒരു ഉദാഹരണം മാത്രം’; താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌രാന്‍: ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് താത്ക്കാലികമായി പിന്‍വാങ്ങി ഇറാന്‍. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇതൊരു ഉദാഹരണം മാത്രമാണെന്നും അബ്ബാസ് അരാഗ്ച്ചി എക്‌സില്‍ വ്യക്തമാക്കി.

Read More »

ഇറാന്‍ ചെയ്തത് വലിയ തെറ്റ്; തിരിച്ചടിക്കുമെന്ന് നെതന്യാഹു

ടെല്‍ അവീല്‍ : ഇറാന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. ആര് ആക്രമണം നടത്തിയാലും

Read More »

കു​വൈ​ത്തി​ലേ​ക്കുള്ള വി​മാ​ന വി​ല​ക്ക്​: 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല

കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല. ഔദ്യോഗിക യോ​ഗത്തിലാണ് ​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​ പി​ന്നീ​ട്​ 31 ആ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം അ​ഫ്​​ഗാ​നി​സ്ഥാ​നെ കൂ​ടി പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

Read More »

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Read More »