മൂന്ന് മാസ കാലാവധിയില്‍ ഇഖാമ പുതുക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കും
തീരുമാനം നടപ്പിലാക്കുന്ന സമയം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി

തീരുമാനം നടപ്പിലാക്കുന്ന സമയം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി

ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരുമാനം ഗുണമാകും.