ഐപിഎല്‍: ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – സണ്‍റൈസസ് ഹൈദരാബാദ് പോരാട്ടം
കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്

കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്

ഐപിഎല്‍ സീസണിലെ 13ആം മത്സരത്തില്‍ നിലവിലെ ചാമ്ബ്യനായ മുംബൈ ഇന്ത്യന്‍സും-പഞ്ചാബും നേര്‍ക്കുനേര്‍. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 07.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.