
ലക്ഷ്യങ്ങള്‍ക്കു വേണ്ടി എങ്ങനെ നിക്ഷേപിക്കണം?
ഇഎല്‍എസ്എസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ലാഭിക്കാന്‍ സാധിക്കുന്നു

ഇഎല്‍എസ്എസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ലാഭിക്കാന്‍ സാധിക്കുന്നു

നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം

ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.