
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ നേതാക്കളുമായി ആശയ വിനിമയം നടത്തി
ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ, ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ എന്നിവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയായിരുന്നു നേതാക്കളുടെ ആശയവിനിമയം.