
പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്
വ്യക്തിഗത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ് കൂടുതല്‍ പ്രചാരമുള്ളത്. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികളുണ്ട്.