
ഇരുപതാം വര്‍ഷത്തില്‍ പുതിയ ലോഗോയുമായി ഇന്‍ഫോപാര്‍ക്ക്.
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ചടുലമായ ഐടി ആവാസവ്യവസ്ഥയുടെ നെടുംതൂണായ ഇന്‍ഫോപാര്‍ക്കിന്‍റെ പുതിയ ലോഗോ നിലവില്‍ വന്നു. പ്രവര്‍ത്തനം തുടങ്ങി ഈ നവംബറിൽ 20 വര്‍ഷങ്ങള്‍ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ലോഗോ ഇന്‍ഫോപാര്‍ക്ക് അവതരിപ്പിക്കുന്നത്. വയലറ്റ്, നീല,

