
കൗതുകമായി ഇന്‍ഫിനിറ്റി പാലം , ഞായറാഴ്ച പൊതുഗതാഗതത്തിന് തുറക്കും
ദുബായ് ദെയ് രയില്‍ നിന്ന് ബര്‍ദുബായിലേക്കുള്ള പാതയില്‍ പുതിയ കാഴ്ചകളൊരുക്കി ഇന്‍ഫിനിറ്റി പാലം. ദുബായ് : വിസ്മയങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള ദുബായ് വീണ്ടുമൊരു കൗതുക കാഴ്ച അവതരിപ്പിക്കുന്നു. ബര്‍ദുബായ് -ദെയ് ര റൂട്ടിലെ