Tag: infected

രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല: ഒരു എസ്ഐക്ക് കൂടി രോഗബാധ

  തിരുവനന്തപുരം: പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല. ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതേ തുടർന്ന് അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും

Read More »

കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

  കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ

Read More »