
വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്
കെപിഎംജിയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ് കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ