
ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടു: യമനില്‍ കുടുങ്ങിയ മലയാളികള്‍ ഉല്‍പ്പെടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം
14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും

14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.