
ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു
യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ