
സുശാന്തിന്റെ മരണം: റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഡിആര്‍ഡിഒ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.