Tag: Indian embassy warns

കരുതിയിരിക്കണം; സൗദിയില്‍ വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

Read More »