
ഖത്തര്‍ മെഡികെയര്‍ 2024 ൽ ഇന്ത്യൻ പവലിയൻ ഒരുക്കി എംബസി.
ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന്





