
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം യുവാക്കള്‍ക്ക് പ്രചോദനാത്മക സന്ദേശം: പ്രധാനമന്ത്രി
ആത്മിര്‍ഭര്‍ ഭാരത് അഭിയാന് എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു

ആത്മിര്‍ഭര്‍ ഭാരത് അഭിയാന് എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു

ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

മികച്ച പത്ത് ഓള്‍റൗണ്ടര്‍മാരില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരന് രവീന്ദ്ര ജഡേജയാണ്