
സെെനികരോട് 89 ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് കരസേന
ഇന്ത്യൻ സെെനികരോട് 89 ചെെനീസ് നിര്‍മ്മിത ആപ്പുകള്‍ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. സൈനികരോട് മൊബൈല്‍ ഫോണുകളില്‍ നിന്നും ചൈനയുടെ 89


