
സേവന കാലാവധി പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു
മസ്കത്ത് : ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു. സ്ലോവേനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
