
ദീപാവലി സീസണോടാനുബന്ധിച്ച് യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കിൽ 30-50% വർദ്ധനവ്
ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ദീപാവലിയോടാനുബന്ധിച്ച് വൻ കുതിച്ചുചാട്ടം. അടുത്ത ആഴ്‌ചയിലെ വിമാന നിരക്കുകളിൽ 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലാണ്






























