
ഇന്ത്യ- ഉസ്ബക്കിസ്ഥാന്‍ സൗരോര്‍ജ സഹകരണം; ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
ഡല്‍ഹി: ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മില്‍ സൗരോര്‍ജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം വിലയിരുത്തി. നൂതന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്