
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പിസിആര്‍ പരിശോധന ഒഴിവാക്കി
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ നിരന്തര ആവശ്യത്തിന് ആശ്വാസമായി പുതിയ ഉത്തരവ് ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിച്ചിരുന്ന പിസിആര്‍ പരിശോധന ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം