Tag: India Today photographer

ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി.ശങ്കര്‍ അന്തരിച്ചു

ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി.ശങ്കര്‍ (62) അന്തരിച്ചു. രാവിലെ 11.30ന് പ്രസ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരത്തിനായി 12 മണിയോടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആന്തരാഞ്ജലികള്‍ നേര്‍ന്നു.

Read More »