
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു
പ്രവാസികളുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി അവസാനിക്കാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത.