
സംസ്ഥാനത്ത് ചൂട് കൂടുന്നു; സുരക്ഷാ മുന്നറിയിപ്പുമായി ദുരന്തനിവാരണ സമിതി
കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുളള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്കി.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.
നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.