Tag: in Alappuzha

ആലപ്പുഴയിൽ കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ പോലീസ് പിടികൂടി

കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. തിരുവമ്പാടി ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്. ഉച്ചയ്ക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് 161 ചാക്ക് ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്.

Read More »