ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് സെനറ്റിലേക്ക്; നടപടികള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും
. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും

. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും

ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.