ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം സെക്രട്ടറിയുടെ ചുമതല: മനുഷ്യാവകാശ കമ്മീഷന്‍
കമ്മീഷന്‍ ജുഡിഷ്യന്‍ അംഗം പി. മോഹനദാസ് ആണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
കമ്മീഷന്‍ ജുഡിഷ്യന്‍ അംഗം പി. മോഹനദാസ് ആണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് ഐഎംഎ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.