
ഒമാനില്‍ പാറമട ഇടിഞ്ഞുവീണ് ആറു മരണം, നാലു പേര്‍ക്ക് പരിക്ക്
പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു