
ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്
തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. ബോൾഗാട്ടിയിലുള്ള ഗ്രാന്റ്
