
പറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം യു.എ.ഇ യുടെ ഹോപ് പ്രോബ് മിഷന് ഒരുക്കങ്ങൾ പൂർത്തിയായി
യു.എ.ഇ യുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഇൻറർപ്ലാനറ്ററി ദൗത്യമാണിത്. 15ന്