ഐ.ജി പി വിജയന്റെ പേരില്‍ എഫ്ബി അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ പിടിയില്‍; ഹണി ട്രാപ്പിലും രണ്ട് പേര് പിടിയില്‍
പതിനേഴ് വയസ്സുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി പി വിജയന്റെ പേരില്‍ എഫ്.ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം.