Tag: Hindi

കൊച്ചി കപ്പല്‍ശാലയില്‍ ഹിന്ദി പക്ഷാചരണത്തിന് തുടക്കം

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മധു എസ് നായര്‍ ഉല്‍ഘാടനം ചെയ്തു. കപ്പല്‍ശാലിലെ ഹിന്ദി സെല്‍ തയാറാക്കിയ കമ്പനിയുടെ പ്രസിദ്ധീകരണമായ ‘സാഗര്‍ രത്‌ന’യുടെ ഹിന്ദി പതിപ്പ് പ്രകാശനവും നടന്നു. ഹിന്ദി ഭാഷാ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

Read More »

മുതിര്‍ന്ന ബോളീവുഡ് താരം ഷോലെയിലെ സൂര്‍മ ഭോപാലി ജഗ്ദീപ് അന്തരിച്ചു

  മുംബൈ: ബോളീവുഡ് സുപ്പര്‍ഹിറ്റ് ചിത്രം ഷോലെയില്‍ സൂര്‍മ ബോപാലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ ബോളീവുഡ് നടന്‍ ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ഹാസ്യ

Read More »