
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് കേസുകള്‍. ഇതാദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരായി 606 പേര്‍ 24